Surprise Me!

India to announce squad for Tests vs South Africa | Oneindia Malayalam

2019-09-12 195 Dailymotion

India to announce squad for Tests vs South Africa: Will KL Rahul be dropped?
സൗത്ത് ആഫ്രിക്കയുടെ ഇന്ത്യ പര്യടനത്തില്‍ ഉള്‍പ്പെടുത്തിയ മൂന്ന് ടെസ്റ്റുകള്‍ അടങ്ങിയ പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ വ്യാഴാഴ്ച പ്രഖ്യാപിക്കും. അടുത്തിടെ വെസ്റ്റിന്‍ഡീസില്‍ നടന്ന രണ്ട് ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം നടത്തിയ അതേ ടീമിനെ നിലനിര്‍ത്തിയാകും പ്രഖ്യാപനമെന്നാണ് സൂചന. അതേസമയം, ടീമില്‍ രണ്ടോ മൂന്നോ അഴിച്ചുപണിയുണ്ടാേയക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.